HOME

6 MOVIE DVD Set: വിഷു-ഈസ്റ്റർ സമ്മാനം

Posted by
6 movie dvd set

VISHU & EASTER GREETINGS!

കൊന്നപ്പൂക്കളും വിഷുപ്പക്ഷിയും വിരുന്നു വരുന്ന ഈ ഋതുസംക്രമത്തിൽ, INDULEKHA BiZ -ൽ വീണ്ടും സമ്മാനകാലം; 751 രൂപയ്‌ക്കോ അതിൽ കൂടുതൽ തുകയ്‌ക്കോ പുസ്തകങ്ങൾ വാങ്ങുമ്പോൾ 6 Movie DVD Set സമ്മാനം!

  • 6 മലയാളം/ തമിഴ്/ ഹിന്ദി സിനിമകൾ 2 ഡി വി ഡികളിലായി.
  • 751 രൂപയ്‌ക്കെങ്കിലും പുസ്‌തകങ്ങൾ വാങ്ങുന്ന എല്ലാവർക്കും സമ്മാനം.
  • കൂപ്പൺ കോഡ് വേണ്ട.
  • ഡി വി ഡി സെറ്റ് പുസ്‌തകപ്പായ്‌ക്കറ്റിൽത്തന്നെ അയയ്‌ക്കും.
  • സുരക്ഷിതമായ കൊറുഗേറ്റഡ് പാക്കേജിങ്.
  • ഇന്ത്യയിൽ എവിടെയും സൗജന്യ ഷിപ്പിങ്.
  • തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് സ്‌പെഷ്യൽ ഓഫർ നിരക്കുകളും.

2011 ഏപ്രിൽ 15 വിഷുദിനം മുതൽ ഡി വി ഡി സെറ്റ് സ്റ്റോക്ക് തീരുന്നതുവരെയാണ് ഈ സമ്മാനപദ്ധതിയുടെ കാലാവധി. പ്രായോഗികകാരണങ്ങളാൽ, ഓരോ സമ്മാനസെറ്റിലെയും സിനിമകൾ തിരഞ്ഞെടുക്കുന്നത് ഇന്ദുലേഖ തന്നെയായിരിക്കും.

7 Comments

  1. This is a great offer!!! Film I got: TD Dasan Std VI B, Nayakan, Janakan, Thenkasipattanam, Kakkakkuyil, Punjabi House. Thanks Indulekha.

  2. ഞാൻ 1600 രൂപയുടെ പുസ്തകമാണ് ഓർഡർ ചെയ്തത്. 6 സിനിമ കാത്തിരുന്ന എനിക്ക് കിട്ടിയത് 12 സിനിമ (4 ഡി വി ഡി)!!! അതിൽ പഴശ്ശിരാജായും ടി ഡി ദാസനും കണ്ടപ്പോൾ ഞാൻ ഞെട്ടി. കുറേ പഴഞ്ചൻ സിനിമകൾ കിട്ടുമെന്നായിരുന്നു എന്റെ വിചാരം.. പിന്നെ ദേവാസുരവും ഗോഡ്ഫാദറും എൽ എസ് ഡിയുമൊക്കെ ഉണ്ട്. താങ്ക്സ് എ ലോട്ട് ഇന്ദുലേഖ. നിങ്ങൾ പുതിയ പുതിയ ഉയരങ്ങൾ കീഴടക്കുക.. ഞങ്ങൾക്ക് കൂടുതൽ കൂടുതൽ സമ്മാനങ്ങൾ തരിക. :-)

  3. FILMS RECEIVED: bhramaram, madampi, nadodikattu, vanaprastham, naan kadavul, silambattam, modhi vilaiyadu, poovinu puthiya poonthennal, papayude swantham appoos, no1 snehatheeram, balram vs tharadas, devasuram.
    great offer.. thanks… expecting more..

  4. I got Pazhassiraja, Thacholi Ampu, Kannappanunni, In harihar nagar, Kabooliwala and Godfather. Good collection. I am really happy to get Thacholi Ampu and Kannappanunni.

  5. I got 6 films: Kalyanaraman (Akbar-Jose), Pavithram (T K Rajeev kumar), Mr Butler (Sasi Sanker), Valyettan (Shaji Kailas), Aaram Thampuran (Shaji Kailas) and Bhramaram (Blessy). Thanks a lot Indulekha.

  6. Thanks a lot Indulekha. I got the following films:
    TD Dasan Std VI B, Nayakan, Janakan, Thenkasipattanam, Kakkakkuyil, Punjabi House.
    Out if these, TDD and Nayakan were the DVDs which I actually wanted to purchase!!!
    Keep up the good work.

  7. I got thenkashipattanam,thenmavinkombath,chronic bachelor, nayakan,chattambi naadu, oru black and white kudumbam. Thanks indulekha

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.