ശ്രീ. കെ പി നിർമൽകുമാർ; നന്ദി!
Posted by Tom Mangatt
K P Nirmalkumar on Indulekha @ facebook
എഴുത്തുകാരനായ ശ്രീ. കെ പി നിർമൽകുമാർ ഇന്ദുലേഖയെ പരാമർശിച്ചുകൊണ്ട് 2011 ഓഗസ്റ്റ് 10-ന് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇതാ:
Searching books online? The first site that comes to my mind is INDULEKHA.com. A model in this genre. Alert, attractive. A benchmark for important book publishers DC Books, Mathrubhumi books to redesign their own sites to be bookmarked in global reader’s browser pages.
ഈ വാക്കുകൾ ഞങ്ങളെ സന്തോഷഭരിതരാക്കുന്നു, ടീം ഇന്ദുലേഖയുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് ഓർമിപ്പിക്കുന്നു. രണ്ടിനും നന്ദി ശ്രീ കെ പി നിർമൽകുമാർ!
